BIJU ANGALEES
Latest Reviews
Shri Dukh Bhanjani Beri Sahib
2018 Nov 22
അമൃത്‌സർ, പഞ്ചാബ്.
കുറെ ഏറെ പോസ്റ്റ്കൾ അമൃതസർ പറ്റി കണ്ടിട്ടുണ്ടെങ്കിലും ഇതു എഴുതുന്നത് ശാരീരിക വൈകല്യമുള്ളവർക്കും പ്രായാധിക്യം ഉള്ളവരെയും ഉദ്ദേശിച്ചാണ്.
യാത്രകൾ എന്നും മനുഷ്യനെ സ്വയം തിരിച്ചറിയാൻ സഹായിക്കുന്നു അതിനാൽ തന്നെ ഏതു ശാരീരിക അവസ്ഥയിലും യാത്ര ചെയ്യാൻ നാം തയ്യാറാക്കണം.
Golden Temple
ശാരീരിക വെല്ലുവിളി നേരിടുന്നവർക്കു ആസ്വദിക്കാൻ കഴിയുന്ന ഒരു വിശുദ്ധ സ്ഥലമാണ് ഗോൾഡൻ temple. നടക്കാൻ സഹായിക്കുന്ന ഉപാധികൾ കൗണ്ടർ സൂക്ഷിച ശേഷം അവിടുന്നു തന്നെ wheel chair എടുക്കാവുന്നതാണ്. നഗ്ന പാദരായി മാത്രമേ പ്രവേശനം ഉള്ളു. പ്രതേകം ക്യു നില്കേണ്ടതില്ല. വളരെ എളുപ്പത്തിൽ wheel chair ഉപയോഗിച്ചു സഞ്ചരിക്കാം.ക്ഷേത്ര ദർശനത്തിനു ശേഷം ഭക്ഷണം കഴിക്കാൻ പോകുന്ന സ്ഥലത്തും റാമ്പു സൗകര്യം ഉണ്ട്. 24 മണിക്കൂറും ക്ഷേത്രം തുറന്നുരിക്കുന്നതിനാൽ എപ്പോൾ വേണമെങ്കിലും അവിടെ പോകാം. ക്ഷേത്രത്തിൽ നിന്നും ഏകദേശം 400 മീറ്റർ മാറി partition meusum ഉണ്ട്.
Partition Meusum
അവിടെയും ലിഫ്റ്റ് ,റമ്പ് അടക്കമുള്ള സേവനങ്ങൾ ഉണ്ട്. തൊട്ടടുത്തു തന്നെ ജാലിയൻ വാല ബാഗ് കൂട്ടകൊല നടന്ന സ്ഥലവും. വളരെ എളുപ്പത്തിൽ തന്നെ സഞ്ചാര സാഹചര്യം ഉണ്ട്.
വാഗാ ബോർഡർ
Partition Meusum നു അടുത്തു തന്നെ വാഗാ ബോർഡർ പോകുന്നതിനു വേണ്ടി Ho Ho എന്ന പേരിൽ നല്ല സൗകര്യങ്ങൾ ഉള്ള ബസ് ഉണ്ട്. 250 മുതൽ 350 വരെ ആണ് ടിക്കറ് നിരക്കുകൾ. ആ ബസിൽ തന്നെ പോയി തിരിച്ചു വരാൻ സാധിക്കും. വാഗാ ബോർഡറിൽ VIP പാസ്സ് എടുക്കാതെ തന്നെ VIP longue ഇൽ ഇരിക്കാം. ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ പാക് മത്സരം കാണുന്ന പ്രതീതി. അവസാനം ഇൻഡ്യ തന്നെ ജയിക്കും,😀. ഒരുപാട് സ്ഥലകൾ അവിടെ ഉണ്ടെങ്കിലും ശാരീരിക വെല്ലുവിളി ഉള്ളവർക്ക് ഒരു one day( in Amritsar) ടൂർ പോകാൻ പറ്റിയ സ്ഥലമാണ് അമൃതസർ.ട്രെയിനിൽ സ്‌പെഷ്യൽ ഇളവുകൾ ഉണ്ട് ഒരു ആളെ സഹായത്തിനു കൂട്ടുകയും ചെയ്യാം അല്ലെങ്കിൽ ഒറ്റക്കും പോകാം ട്രെയിനിൽ AC III ടിക്കറ് കിട്ടാൻ ബുദ്ധിമുട്ട് തീരെ ഇല്ല. എന്നാ ഒന്നു കറങ്ങിയിട്ടു വാ, വരുന്നത് വഴിയിൽ കാണാം. Enjoy your precious life . Best of luck