Thomaskutty E Varghese
Latest Reviews
Abhishekam Convention Center
2020 Jan 02
ഈ convention center കസേരകൾക്ക് വേണ്ടി പണിതതാണ്.... ഫോട്ടോഗ്രാഫർക്ക് നിൽക്കാനോ ആളുകൾക്ക് നടക്കാനോ ഒന്നിനും സ്ഥലമില്ല.... എന്നിട്ട് ഫോട്ടോ എടുക്കാന്‍ സ്റ്റേജിൽ കയറി നിൽക്കുമ്പോൾ ഫോട്ടോഗ്രാഫറുടെയും വീഡിയോഗ്രാഫറുടെയും back (കുണ്ടി) മാത്രമേ കാണാൻ പറ്റിയൊള്ളു എന്ന പരാതിയും... എന്ത് ചെയ്യാനാ...